ഒരുവിഭാഗം ജീവനക്കാര്‍ക്കുമാത്രം ശമ്പളം നല്‍കിയതിനെതിരേ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രതിഷേധം
ഒരുവിഭാഗം ജീവനക്കാര്‍ക്കുമാത്രം ശമ്പളം നല്‍കി ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന് ബിഎംഎസ് ആരോപിച്ചു
BY SNSH22 Dec 2021 5:18 AM GMT

X
SNSH22 Dec 2021 5:18 AM GMT
പാലക്കാട് : കെഎസ്ആര്‍ടിസി ഒരുവിഭാഗം ജീവനക്കാര്‍ക്കു മാത്രം ശമ്പളം നല്‍കിയതിനെതിരേ ഡിപ്പോയില്‍ പ്രതിഷേധം. കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിലാണ് ജീവനക്കാര്‍ പ്രതിഷേധിച്ചത്.
ജീവനക്കാരുടെ ശമ്പളം തുടര്‍ച്ചയായി വൈകുന്നതിനിടെ ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും ശമ്പളം നല്‍കിയതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മെക്കാനിക്കല്‍ വിഭാഗം ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍, ഓഫിസര്‍മാര്‍ എന്നിവര്‍ക്ക് ശമ്പളംകിട്ടിയില്ല.
ഒരുവിഭാഗം ജീവനക്കാര്‍ക്കു മാത്രം ശമ്പളം നല്‍കി ജീവനക്കാര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനാണ് ശ്രമമെന്ന് ബിഎംഎസ് ആരോപിച്ചു. ഇതോടെ ശമ്പളം ലഭിച്ച ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, എല്ലാവര്‍ക്കും ശമ്പളം നല്‍കണമെന്നാവശ്യപ്പെനാവശ്യപ്പെട്ട് പ്രതിഷേധിക്കയായിരുന്നു.
Next Story
RELATED STORIES
പി സി ജോര്‍ജിന്റെ ഒളിച്ചോട്ടം ആന്റി ക്ലൈമാക്സിലേക്ക്;...
23 May 2022 4:56 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് വയോധികനെ തല്ലിക്കൊന്ന സംഭവം: മോദി രാജ്യം...
22 May 2022 5:37 AM GMTകപ്പലുകളുടെ എണ്ണം വെട്ടിച്ചുരുക്കി; ദുരിതക്കടലില്‍ ലക്ഷദ്വീപ് ജനത,...
22 May 2022 5:25 AM GMTഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMT