Kerala

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നതിന് നിരോധനം

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ 100 മീറ്റര്‍ ചുറ്റളവില്‍ കൂട്ടം ചേരുന്നതിന് നിരോധനം
X

കോട്ടയം: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ നൂറുമീറ്റര്‍ ചുറ്റളവിലുള്ള മേഖലയില്‍ ആളുകള്‍ കൂട്ടം ചേരുന്നത് നിരോധിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ എം അഞ്ജന അറിയിച്ചു.

വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ത്തിയാവുന്നതുവരെ നിരോധനം നടപ്പാക്കുന്നതിന് ജില്ലാ പോലിസ് മേധാവിയെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it