Kerala

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും; ഒരാഴ്ച മണ്ഡലത്തില്‍

പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തും; ഒരാഴ്ച മണ്ഡലത്തില്‍
X

മാനന്തവാടി: പ്രിയങ്ക ഗാന്ധി എംപി വയനാട്ടിലെത്തും. മറ്റന്നാള്‍ മുതല്‍ വയനാട് മണ്ഡലത്തില്‍ ഉണ്ടാകും. നാളെ രാത്രി കോഴിക്കോട് എത്തുന്ന പ്രിയങ്ക ഗാന്ധി ഒരാഴ്ചയോളം മണ്ഡലത്തില്‍ ഉണ്ടാകും. മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.





Next Story

RELATED STORIES

Share it