Kerala

സ്വ​കാ​ര്യ ബ​സു​ക​ൾ വീണ്ടും അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്

ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വും പ​രി​പാ​ല​ന ചി​ല​വും വ​ർ​ധി​ച്ച​ത​നു​സ​രി​ച്ച് ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

സ്വ​കാ​ര്യ ബ​സു​ക​ൾ വീണ്ടും അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്
X

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​കാ​ര്യ ബ​സു​ക​ൾ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്കി​ലേ​ക്ക്. ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഫെ​ബ്രു​വ​രി നാ​ലു മു​ത​ൽ സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഡീ​സ​ൽ വി​ല​വ​ർ​ധ​ന​വും പ​രി​പാ​ല​ന ചി​ല​വും വ​ർ​ധി​ച്ച​ത​നു​സ​രി​ച്ച് ചാർജ് വർധനവ് വേണമെന്നാണ് ആവശ്യം.

ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് കോ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഉ​ൾ​പ്പെ​ടെ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടേ​താ​ണ് തീ​രു​മാ​നം. ചാ​ര്‍​ജ് വ​ര്‍​ധ​ന​വ്, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ണ്‍​സ​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണം, ജി​എ​സ്ടി ഇ​ള​വ് എ​ന്നി മാ​ര്‍​ഗ​ങ്ങ​ളാ​ണ് ബ​സു​ട​മ​ക​ള്‍ മു​ന്നോ​ട്ട് വ​ച്ച​രി​ക്കു​ന്ന​ത്.

Next Story

RELATED STORIES

Share it