സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുക്കുന്ന സംഭവങ്ങളിലെ പോലിസ് അന്വേഷണം ശക്തമാക്കണം: എന്‍സിഎച്ച്ആര്‍ഒ
നാട്ടില്‍ കലാപത്തിന് വേണ്ടി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഫാഷിസ്റ്റുകള്‍ വന്‍തോതില്‍ സംഭരിക്കുന്നത് വെറും നിസാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് പതിവ്. എന്നാല്‍ ആയുധങ്ങളുടെ ഉറവിടത്തെയും വിതരണത്തെയുംകുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

കോഴിക്കോട്: സമീപകാലത്തായി കേരളത്തിലെ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍നിന്ന് തുടര്‍ച്ചയായി ബോബും ആയുധങ്ങളും പോലിസ് കണ്ടെടുക്കുന്നുണ്ടെങ്കിലും ഈ സംഭവങ്ങളില്‍ സമഗ്രമായ അന്വേഷണങ്ങള്‍ നടക്കുന്നില്ലെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിലയിരുത്തി.
നാട്ടില്‍ കലാപത്തിന് വേണ്ടി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും ഫാഷിസ്റ്റുകള്‍ വന്‍തോതില്‍ സംഭരിക്കുന്നത് വെറും നിസാര വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയാണ് പതിവ്. എന്നാല്‍ ആയുധങ്ങളുടെ ഉറവിടത്തെയും വിതരണത്തെയുംകുറിച്ചു സമഗ്രമായ അന്വേഷണം നടത്തുകയും കുറ്റക്കാരെ കണ്ടെത്തുകയും ചെയ്യണമെന്ന് എന്‍സിഎച്ച്ആര്‍ഒ സംസ്ഥാന സമിതി ആവശ്യപ്പെട്ടു.കോഴിക്കോട് ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി ഭാരവാഹികളായ അഡ്വ. എം കെ ശറഫുദ്ധീന്‍, റെനി ഐലിന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഒ റഹ്മത്തുല്ല, എ എം ഷാനവാസ്, പി നൂറുല്‍ അമീന്‍, പി വി മുജീബ് റഹ്മാന്‍, വിളയോടി ശിവന്‍ കുട്ടി, ആഷിഖ് തിരുവനന്തപുരം സംസാരിച്ചു.
RELATED STORIES
കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു; ആകെ മരണം...
2 Dec 2023 3:43 PM GMTതട്ടിക്കൊണ്ടുപോവല് കേസ്: മൂന്നു പ്രതികളെയും 15 വരെ റിമാന്റ് ചെയ്തു
2 Dec 2023 10:16 AM GMTതട്ടിക്കൊണ്ടുപോവല് കേസ്: ആസൂത്രണം ഒരുവര്ഷം മുമ്പേ; പ്രതികളെല്ലാം...
2 Dec 2023 10:13 AM GMTവെടിനിര്ത്തല് കരാര് അവസാനിച്ചതോടെ ഗസയില് ആക്രമണം ശക്തമാക്കി...
2 Dec 2023 7:03 AM GMTഎസ് എഫ് ഐ മാര്ച്ച്; എ എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് കോടതി
2 Dec 2023 6:51 AM GMTകുട്ടിയെ തട്ടികൊണ്ടുപോയ കേസ്: അറസ്റ്റിലായ അനുപമ യൂട്യൂബ് താരം; അഞ്ച്...
2 Dec 2023 5:51 AM GMT