പോലീസ് കംപ്ലൈയിന്റ് അതോരിറ്റി അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈക്കോടതി തള്ളി
മുന്‍ ജില്ലാ ജഡ്ജി കെ ജി ബാലസുബ്രമഹ്ണ്യം,കെ പി സോമശേഖരന്‍ ഐപിഎസ്, എന്നിവരെ നിയമിച്ച നടപടിയാണ് കോടതി ശരിവെച്ചത്.
BY TMY13 Feb 2019 3:14 PM GMT

X
TMY13 Feb 2019 3:14 PM GMT
കൊച്ചി: പോലീസ് കംപ്ലൈയിന്റ് അതോരിറ്റി അംഗങ്ങളുടെ നിയമനം ചോദ്യം ചെയ്യുന്ന ഹരജി ഹൈക്കോടതി തള്ളി.മുന്‍ അംഗം തോമസ് പളളിക്കാപ്പറമ്പില്‍ സമര്‍പ്പിച്ച ഹരജിയാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ഡിവിഷന്‍ ബെഞ്ച് തള്ളിയത്.മുന്‍ ജില്ലാ ജഡ്ജി കെ ജി ബാലസുബ്രമഹ്ണ്യം,കെ പി സോമശേഖരന്‍ ഐപിഎസ്, എന്നിവരെ നിയമിച്ച നടപടിയാണ് കോടതി ശരിവെച്ചത്.ചട്ടങ്ങള്‍ ക്രമീകരിക്കാതെ പുതിയ അംഗങ്ങളെ നിയമിക്കുന്നത്.നിയമപരമല്ലെന്നും തന്നെ തുടരാന്‍ അനുവദിക്കണമെന്നും ആയിരുന്നു ഹരജിക്കാരന്റെ ആവശ്യം. ചട്ടങ്ങള്‍ ക്രമികരിച്ചില്ലെങ്കിലും സര്‍ക്കാര്‍ ഉത്തരവിലൂടെ കാര്യങ്ങള്‍ നടപ്പാക്കാമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് കോടതി ഹരജി തള്ളിയത്.
Next Story
RELATED STORIES
സ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMTയുറോ യോഗ്യത; സ്പെയിനിനും തുര്‍ക്കിക്കും ജയം; ക്രൊയേഷ്യയെ പൂട്ടി...
26 March 2023 5:24 AM GMTമൊറോക്കോ കരുത്തിന് മുന്നില്‍ കാനറികളും വീണു
26 March 2023 5:13 AM GMTറൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച വിയ്റ്റനാം താരത്തിന്റെ കാലിന് ഗുരുതര...
25 March 2023 6:36 PM GMT