Kerala

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്‌സോ കേസ്

പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി.

ബാലികയെ പീഡിപ്പിക്കാന്‍ ശ്രമം; എസ്‌ഐക്കെതിരെ പോക്‌സോ കേസ്
X

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് എസ്‌ഐക്കെതിരെ പോക്‌സോ കേസ്. ബോംബ് സ്‌ക്വാഡ് എസ്‌ഐ സജീവ് കുമാറിനെതിരെയാണ് പരാതി. തിരുവനന്തപുരം പേരൂര്‍ക്കട പോലിസാണ് കേസടുത്തത്.

കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ മുറിയില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതാണ് പരാതി. എസ്ഐ ഒളിവിലാണ്.

Next Story

RELATED STORIES

Share it