- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്കപ്പിനകത്ത് തല്ലുന്നവരും കൊല്ലുന്നവരും സര്‍വീസിലുണ്ടാവില്ലെന്നു മുഖ്യമന്ത്രി
BY JSR1 July 2019 9:21 AM GMT
X
JSR1 July 2019 9:21 AM GMT
തിരുവനന്തപുരം: ലോക്കപ്പിനകത്ത് തല്ലലും കൊല്ലലും നടത്തുന്നവര്‍ സര്‍വീസിലുണ്ടാവില്ലെന്ന് പിണറായി വിജയന്‍. നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം ഗൗരവതരമായി പുരോഗമിക്കുകയാണ്.
ജയിലിലെത്തുമ്പോള്‍ രാജ്കുമാറിന് പ്രയാസങ്ങളുണ്ടായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും പരസഹായം വേണ്ടിയിരുന്നു. ഇങ്ങനെയുള്ള ആളെ എന്തുകൊണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല എന്നത് അന്വേഷിക്കേണ്ടതുണ്ട്. കുറ്റക്കാരായ പോലിസിനെ സംരക്ഷിക്കില്ല. കസ്റ്റഡി മരണത്തില്‍ ഒരു വീഴചയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















