പെരിയ ഇരട്ടക്കൊല: സാന്ത്വനവുമായി എസ്ഡിപിഐ നേതാക്കളെത്തി
എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറി ഷരീഫ് പടന്ന, ഖജാഞ്ചി ഡോ. സി ടി സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പെരിയ കല്യോട്ടെ ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
BY BSR19 Feb 2019 6:56 PM GMT

X
BSR19 Feb 2019 6:56 PM GMT
പെരിയ: കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ എസ്ഡിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. എസ്ഡിപിഐ കാസര്‍കോഡ് ജില്ലാ സെക്രട്ടറി ഷരീഫ് പടന്ന, ഖജാഞ്ചി ഡോ. സി ടി സുലൈമാന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം പെരിയ കല്യോട്ടെ ഇരുവരുടെയും വീടുകളിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. എം വി ഷൗക്കത്തലി, മഹ്മൂദ് മാവിലാടം, സമദ് പാറപ്പള്ളി, എന്‍ പി അബ്ദുല്‍ ഖാദര്‍, അബ്ദുര്‍ റഹ്മാന്‍ മൗലവി, കെ വി പി സാബിര്‍ തുടങ്ങിയവര്‍ സംഘത്തോടൊപ്പമുണ്ടായിരുന്നു.
Next Story
RELATED STORIES
കണ്ണൂര്‍ കോട്ടയിലെ ലൈറ്റ് ആന്റ് സൗണ്ട് ഷോ അഴിമതിക്കേസ്: എ പി...
24 March 2023 12:32 AM GMTസംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMT