പേരാമ്പ്ര പള്ളിക്ക് കല്ലെറിഞ്ഞ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം
മാണിക്കോട് ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവുമായ അഖില്‍ദാസിനാണ് പേരാമ്പ്ര കോടതി ജാമ്യം അനുവദിച്ചത്.
BY NSH7 Jan 2019 4:23 PM GMT
X
NSH7 Jan 2019 4:23 PM GMT
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ പേരാമ്പ്ര ടൗണ്‍ ജുമാ മസ്ജിദിന് നേരേ കല്ലെറിഞ്ഞ കേസില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ജാമ്യം.മാണിക്കോട് ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവുമായ അഖില്‍ദാസിനാണ് പേരാമ്പ്ര കോടതി ജാമ്യം അനുവദിച്ചത്.
മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് 153 എ വകുപ്പാണ് അഖിലിനെതിരേ ചുമത്തിയിരുന്നത്. അഖില്‍ ദാസും കൂടെയുള്ള 20 ഓളം വരുന്ന സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ചേര്‍ന്ന് പള്ളിക്ക് നേരെ കല്ലെറിഞ്ഞത് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയുണ്ടാക്കാനും പ്രദേശത്ത് മതസ്പര്‍ധയുണ്ടാക്കാനുമാണെന്നായിരുന്നു എഫ്‌ഐആര്‍.
ദിനത്തില്‍ രാത്രി 6.45 ഓടെ ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള സംഘര്‍ഷത്തിനിടെയാണ് പള്ളിക്കുനേരേ കല്ലേറുണ്ടായത്.
Next Story
RELATED STORIES
എഐഎഫ്എഫ് പ്രസിഡന്റ്; യുജെനെസണ് ലിംങ്ദോ പത്രിക നല്കി
19 Aug 2022 9:07 AM GMTഡോര്‍ട്ട്മുണ്ടിനും വേണ്ട; സിആര്‍7നെ വേണ്ടത് സ്പോര്‍ട്ടിങ് ലിസ്ബണ്‍...
19 Aug 2022 8:59 AM GMTമാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സ്വന്തമാക്കാന്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ ജിം ...
18 Aug 2022 6:07 PM GMTമലയാളി താരം ജിതിന് നോര്‍ത്ത് ഈസ്റ്റിനൊപ്പം
18 Aug 2022 3:40 PM GMTഫിഫാ വിലക്ക്; ഉസ്ബെക്കിസ്ഥാനിലുള്ള ഗോകുലത്തിന് 48 മണിക്കൂര്‍ സമയം...
18 Aug 2022 3:15 PM GMTകാസിമറോയെ നോട്ടമിട്ട് യുനൈറ്റഡ്; ജാവോ ഫ്ളിക്സിനെ...
18 Aug 2022 2:26 PM GMT