പീച്ചി ഡാം: വലതുകര കനാല്‍ മാര്‍ച്ച് 22 നും ഇടതുകര കനാല്‍ ഏപ്രില്‍ ഒന്നിനും തുറക്കും
BY APH19 March 2021 8:59 AM GMT
X
APH19 March 2021 8:59 AM GMT
തൃശൂര്‍: കുടിവെള്ള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി ഡാമിലെ ജല ലഭ്യതക്കനുസരിച്ച് പീച്ചി റിസര്‍വോയറിന്റെ വലതുകര കനാല്‍ മാര്‍ച്ച് 22 നും ഇടതു കര കനാല്‍ ഏപ്രില്‍ 1 നും തുറക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കനാലുകള്‍ കടന്നുപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിമാരില്‍ നിന്നും കനാലുകളിലെ വെള്ളം തുറന്നു വിടുന്നതിനു ആവശ്യം ഉയര്‍ന്ന സാഹചര്യത്തില്‍
ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കനാലുകള്‍ തുറക്കാന്‍ തീരുമാനമായത്.
യോഗത്തില്‍ ഇറിഗേഷന്‍ ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ റഫീക ബീവി, സബ് ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എം ഷീജ,
ഹെഡ് വര്‍ക്ക് സബ്ഡിവിഷന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ ഗീത, അസിസ്റ്റന്റ് എന്‍ജിനീയര്‍ ഡേവിസ് സാം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story
RELATED STORIES
കട്ടപ്പനയിൽ കാട്ടുപന്നി കിണറ്റിൽ വീണു; വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി...
20 April 2024 10:41 AM GMTത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMT