പാലക്കാട് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് കുതിരയോട്ടം; കേസെടുത്ത് പോലിസ്
BY NSH24 April 2021 6:00 AM GMT
X
NSH24 April 2021 6:00 AM GMT
പാലക്കാട്: തത്തമംഗലത്ത് അങ്ങാടിവേലയില് കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി കുതിരയോട്ടം നടത്തിയത് പോലിസ് ഇടപെട്ട് തടഞ്ഞു. തത്തമംഗലം അങ്ങാടി വേലയുമായി ബന്ധപ്പെട്ടാണ് കുതിരയോട്ടം സംഘടിപ്പിച്ചത്. 54 കുതിരകളെ പങ്കെടുപ്പിച്ചാണ് കുതിരയോട്ടം നടത്തിയത്. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ തടിച്ചുകൂടി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് നടന്ന പരിപാടിയെക്കുറിച്ച് വിവരം ലഭിച്ച പോലിസ് സംഘാടകരോട് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് സംഘാടകര്‍ക്കെതിരേയും കുതിരയോട്ടത്തില്‍ പങ്കെടുത്തവര്‍ക്കെതിരേയും പോലിസ് കേസെടുക്കുകയും ചെയ്തു.
Next Story
RELATED STORIES
പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT