പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ സമിതി റിപോര്‍ട്
മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് റിപോര്‍ട് സമര്‍പ്പിച്ചത്. ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പാരിസ്ഥിതിക പ്രത്യാഘാതമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മൂന്നു പ്രാവശ്യം മണ്ണിടിച്ചില്‍ ഉണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു.
BY TMY25 Feb 2019 2:31 PM GMT

X
TMY25 Feb 2019 2:31 PM GMT
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പു പൊളിച്ചുമാറ്റണമെന്നു വിദഗ്ധ സമിതി റിപോര്‍ട്ട്. മലപ്പുറം ജില്ലാ ജിയോളജിസ്റ്റിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് തടയണ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചത്. കോഴിക്കോട് ജില്ലയിലെ ചീങ്കണ്ണിപ്പാറയിലെ തടയണ അതീവ പാരിസ്ഥിതിക പ്രത്യാഘാതമുള്ള സ്ഥലത്താണ് സ്ഥിതി ചെയ്യുന്നതെന്നും കഴിഞ്ഞ മണ്‍സൂണ്‍ കാലത്ത് മൂന്നു പ്രാവശ്യം മണ്ണിടിച്ചില്‍ ഉണ്ടായതായും റിപോര്‍ട്ടില്‍ പറയുന്നു. കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT