ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞടുപ്പ്: എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് ഹൈക്കോടതിയില്‍
ആര്‍ എം പി സ്ഥാനാര്‍ഥിയായ പി ശ്രീജിത് സമര്‍പ്പിച്ച പോലീസ് സംരക്ഷണ ഹരജിയാണ് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍,എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്.ഭരണ കക്ഷി തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.
BY TMY12 Feb 2019 2:36 PM GMT

X
TMY12 Feb 2019 2:36 PM GMT
കൊച്ചി: ഒഞ്ചിയം ഗ്രാമപ്പഞ്ചായത്ത് ഉപതിരഞ്ഞടുപ്പില്‍ മല്‍സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികള്‍ക്കും സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു.ജനുവരി 13 ന് നടക്കുന്ന അഞ്ചാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ ആവശ്യമായ പോലീസ് സന്നാഹം ഒരുക്കണമെന്നും വടകര അസിസ്റ്റന്റ് കമ്മീഷണര്‍ കോടതിയെ അറിയിച്ചു.ആര്‍ എം പി സ്ഥാനാര്‍ഥിയായ പി ശ്രീജിത് സമര്‍പ്പിച്ച പോലീസ് സംരക്ഷണ ഹരജിയാണ് ജസ്റ്റിസുമാരായ പി ആര്‍ രാമചന്ദ്രമേനോന്‍,എന്‍ അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. ഭരണ കക്ഷി തിരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.
Next Story
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT