Kerala

ഓണക്കാലത്തെ തിരക്ക്; നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ

ഓണക്കാലത്തെ തിരക്ക്; നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ കൂടി പ്രഖ്യാപിച്ച് റെയില്‍വേ
X

ചെന്നൈ: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. നാല് സ്‌പെഷ്യല്‍ സര്‍വീസുകളാണ് ഓണത്തിരക്ക് കണക്കിലെടുത്ത് റെയില്‍വേ പുതുതായി പ്രഖ്യാപിച്ചത്. ചെന്നൈ സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06127), തിരുവനന്തപുരം നോര്‍ത്ത്- ഉധ്‌ന ജങ്ഷന്‍(06137), മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം നോര്‍ത്ത്(06010), വില്ലുപുരം ജങ്ഷന്‍-ഉധ്‌ന ജങ്ഷന്‍(06159) എന്നിവയാണ് പുതുതായി പ്രഖ്യാപിച്ച വണ്‍വേ സ്‌പെഷ്യല്‍ എക്‌സ്പ്രസുകള്‍.





Next Story

RELATED STORIES

Share it