ഒ കെ ജോണി ബുദ്ധമതം സ്വീകരിച്ചു
BY NSH7 May 2019 7:09 AM GMT

X
NSH7 May 2019 7:09 AM GMT
കല്‍പ്പറ്റ: ഡോക്യുമെന്ററി സംവിധായകനും എഴുത്തുകാരനുമായ ഒ കെ ജോണി ബുദ്ധമതം സ്വീകരിച്ചതായി ഒരു ഓണ്‍ലൈന്‍ മാധ്യമം റിപോര്‍ട്ട് ചെയ്തു. ബീഹാറിലെ ഭിക്ഷു സംഘത്തിന്റെ ബോധ്ഗയയിലെ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കൗണ്‍സില്‍ അധ്യക്ഷന്‍ ഭിക്ഷു പ്രഗ്യാദീപാണ് ജോണിയെ ബുദ്ധിസത്തിലേക്ക് നയിച്ചത്.
ചെറുപ്പകാലത്ത് തന്നെ തനിക്ക് ബുദ്ധമതത്തോട് ആഭിമുഖ്യമുണ്ടായിരുന്നവെന്നും ഹെര്‍മന്‍ ഹെസ്സയുടെ 'സിദ്ധാര്‍ഥ' എന്ന നോവല്‍ വായിച്ചതിനുശേഷമാണ് തനിക്ക് ബുദ്ധമതത്തോടുള്ള ആഭിമുഖ്യം വര്‍ധിച്ചതെന്നും ജോണി പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT