Kerala

കന്യാസ്ത്രീ കോണ്‍വെന്റ് മുറിയില്‍ മരിച്ചനിലയില്‍

സിസ്റ്റര്‍ രേഷ്മ ഡിസൂസ(23)യാണ് മരിച്ചത്.

കന്യാസ്ത്രീ കോണ്‍വെന്റ് മുറിയില്‍ മരിച്ചനിലയില്‍
X

മംഗളൂരു: ബിരുദ വിദ്യാര്‍ത്ഥിനിയായ കന്യാസ്ത്രീയെ ബെജലിലെ കത്തോലിക്ക കോണ്‍വെന്റിലെ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സിസ്റ്റര്‍ രേഷ്മ ഡിസൂസ(23)യാണ് മരിച്ചത്. കോണ്‍വെന്റ് അന്തേവാസിയായ ഇവര്‍ മംഗളൂരു സെന്റ് അലോഷ്യസ് കോളജിലെ ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.ഫോണ്‍ വിളിച്ചിട്ടും അറ്റന്റ് ചെയ്യാത്തതിനെ തത്തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ മുറി പരിശോധിച്ചപ്പോള്‍ ബോധരഹിതയായി കിടക്കുന്നത് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it