പുതിയ ഇടതു മന്ത്രിസഭ 18ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും
BY sudheer4 May 2021 8:49 AM GMT
X
sudheer4 May 2021 8:49 AM GMT
തിരുവനന്തപുരം: പുതിയ ഇടതുമുന്നണി മന്ത്രിസഭ ഈ മാസം 18ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. കൊവിഡ് സാഹചര്യത്തില്‍ അധികം കാത്ത് നില്‍ക്കേണ്ട എന്നാണ് ഇന്നലെ ചേര്‍ന്ന പിബി യോഗയും ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനിച്ചത്. എന്നാല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം എല്‍ഡിഎഫാണ് അന്തിമമായി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക. സത്യപ്രതിജ്ഞ ചടങ്ങുകള്‍ ലളിതമായിരിക്കുമെങ്കിലും കൊവിഡ് സാഹചര്യം പരിഗണിച്ചാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കുക. മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 18ന് തന്നെ സത്യപ്രതിജ്ഞ നടന്നേക്കും.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT