സിറ്റിയില്‍ ഇനിമുതല്‍ അഡീഷണല്‍ ഡെപ്യൂട്ടി പോലിസ് കമ്മീഷണറും
BY SDR20 Feb 2019 4:27 PM GMT

X
SDR20 Feb 2019 4:27 PM GMT
തിരുവനന്തപുരം: കേരളത്തിലെ അഞ്ച് സിറ്റികളിലെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് തസ്തിക അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലിസ് എന്നു പുനര്‍നാമകരണം ചെയ്തു. അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഡിവൈഎസ്പിമാരുടെ തസ്തികയാണ് അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലിസ് എന്നു നാമകരണം ചെയ്തിരുന്നത്. രണ്ടു തസ്തികകളും തിരിച്ചറിയുന്നതിനായി പ്രത്യേക ബാഡ്ജും രൂപപ്പെടുത്തിയിട്ടുണ്ട്. ഈ ബാഡ്ജ് യൂണിഫോമില്‍ ഇടതുവശത്തെ പോക്കറ്റിന് നാലു സെന്റിമീറ്റര്‍ മുകളിലായാണ് ധരിക്കേണ്ടത്.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT