നെടുമ്പാശേരി വഴി കടത്താന്‍ ശ്രമിച്ച 1750 ഗ്രാം സ്വര്‍ണം പിടിച്ചു; രണ്ടു പേര്‍ പിടിയില്‍
രണ്ട് കേസുകളിലായിട്ടാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 1050 ഗ്രാം സ്വര്‍ണവും കസ്റ്റംസിന്റെ നേതൃത്വത്തില്‍ 700 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്
BY TMY14 May 2019 3:41 PM GMT
X
TMY14 May 2019 3:41 PM GMT
കൊച്ചി : നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 1750 ഗ്രാം സ്വര്‍ണ്ണം പിടികൂടി.രണ്ടു യാത്രക്കാര്‍ പിടിയില്‍. രണ്ട് കേസുകളിലായിട്ടാണ് സ്വര്‍ണം പിടികൂടിയത്.ഡിആര്‍ഐയുടെ നേതൃത്വത്തില്‍ 1050 ഗ്രാം സ്വര്‍ണവും കസ്റ്റംസിന്റെ നേതൃത്വത്തില്‍ 700 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്.ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ എക്‌സ്പ്രസിലെ യാത്രക്കാരനായ കോതമംഗലം സ്വദേശിയില്‍ നിന്നാണ് ഡിആര്‍ഐ 1050 ഗ്രാം സ്വര്‍ണം പിടിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കില്‍ നിന്നും വന്ന ആലുവ സ്വദേശിയില്‍ നിന്നാണ് കസ്റ്റംസ് 700 ഗ്രാം സ്വര്‍ണം പിടിച്ചത്.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT