പണിമുടക്കില്‍ പങ്കെടുത്തവര്‍ക്ക് ശമ്പളം നഷ്ടമാവില്ല; അവധി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി
BY SDR12 Feb 2019 8:15 AM GMT

X
SDR12 Feb 2019 8:15 AM GMT
തിരുവനന്തപുരം: സമരങ്ങളിലും പ്രതിഷേധങ്ങളിലും പങ്കാളികളാവുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍, ദേശീയ പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് സഹായവുമായി രംഗത്ത്. ജനുവരി 8, 9 ദിവസങ്ങളില്‍ ജോലിക്കെത്താത്തവര്‍ക്ക് ആകസ്മികാ അവധി ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ട അവധിയായി നല്‍കാന്‍ അനുവദിച്ച് പൊതുഭരണ സെക്രട്ടറി എ ജയതിലക് ഉത്തരവിറക്കി.
സമരം ചെയ്തവര്‍ക്ക് ഡയസനോണ്‍ സര്‍ക്കാര്‍ ബാധമാക്കിയിരുന്നില്ല. ഈ സാഹചര്യത്തില്‍ അവധി അനുവദിച്ചാല്‍ ശമ്പളമടക്കമുള്ള ആനൂകൂല്യങ്ങളും സമരത്തില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമാവില്ല.
Next Story
RELATED STORIES
മോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMTസംസ്ഥാനത്ത് നാളെ മുതല്‍ വില കൂടുന്ന വസ്തുക്കള്‍ ഇവയാണ്
31 March 2023 5:57 AM GMTവയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMT