സിപിഎമ്മുമായി സഹകരിക്കാന്‍ തയാറെന്ന് മുല്ലപ്പളളി രാമചന്ദ്രന്‍ പറഞ്ഞത് കേരളത്തില്‍ യുഡിഎഫിന്റെ നില പരുങ്ങലിലായതിനാല്‍:മന്ത്രി ഇ പി ജയരാജന്‍
എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ്കലക്ടറെ അധിക്ഷേപിച്ച് സംസാരിച്ച സംഭവം തനിക്കറിയില്ലെന്ന് മന്ത്രി
BY TMY11 Feb 2019 3:54 AM GMT

X
TMY11 Feb 2019 3:54 AM GMT
കൊച്ചി: ആയുധം താഴെ വെച്ചാല്‍ കേരളത്തില്‍ സിപി എമ്മുമായി സഹകരിക്കാന്‍ തയാറാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി ഇ പി ജയരാജന്‍. കേരളത്തില്‍ യുഡിഎഫിന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും നില പരുങ്ങലിലാണെന്നും അതിനാലാണ് സിപി എമ്മുമായി സഹകരിക്കാന്‍ അവര്‍ തയാറാണെന്ന് അദ്ദേഹം പറഞ്ഞതെന്ന് മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ് രാജേന്ദ്രന്‍ എംഎല്‍എ ദേവികുളം സബ്കലക്ടറെ അധിക്ഷേപിച്ച് സംസാരിച്ച സംഭവം തനിക്കറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.അറിയാത്ത കാര്യത്തെക്കുറിച്ച് തനിക്ക് ഒന്നും പറയാന്‍ കഴിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
Next Story
RELATED STORIES
സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMTകാഞ്ചീപുരത്ത് പടക്കശാലയില്‍ പൊട്ടിത്തെറി: എട്ട് മരണം
22 March 2023 10:59 AM GMTഇടുക്കിയില്‍ യുവതിയുടെ മൃതദേഹം വീട്ടിലെ കട്ടിലിനടിയില്‍ പുതപ്പ് കൊണ്ട് ...
22 March 2023 10:50 AM GMT