- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് കെഎസ്ആര്‍ടിസി കോംപ്ലക്‌സ് നടത്തിപ്പ് ആലിഫ് ബില്‍ഡേഴ്‌സിന്: ടെന്‍ഡര്‍ 30 വര്‍ഷത്തേക്ക്
ആഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെഎസ്ആർടിസി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.

കോഴിക്കോട്: ദീർഘനാളത്തെ കാത്തിരിപ്പിന് ശേഷം കോഴിക്കോട്ടെ കെഎസ്ആർടിസി കോംപ്ലക്സ് ആലിഫ് ബിൽഡേഴ്സ് ഏറ്റെടുത്തു. മുപ്പത് വർഷത്തേക്കാണ് ഏറ്റെടുത്തതെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇത് സംബന്ധിച്ച് ഗതാഗത മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചെന്നും യാത്രക്കാർക്ക് ആവശ്യമായ എല്ലാ സൗകര്യവും ഇവിടെ ഒരുക്കുമെന്ന് അറിയിച്ചാതായും മന്ത്രി പറഞ്ഞു.
ആഗസ്ത് 26 ന് ധാരണാപത്രം ഒപ്പുവെക്കുകയും കെഎസ്ആർടിസി കോംപ്ലക്സ് അന്നു തന്നെ തുറന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. 2007 ലാണ് കോഴിക്കോട് കെഎസ്ആർടിസി കോംപ്ലക്സ് പണിയാൻ സർക്കാർ തീരുമാനിക്കുന്നത്. 2016 ൽ മുഴുവൻ പ്രവൃത്തിയും പൂർത്തിയാക്കി കോംപ്ലക്സ് നാടിന് സമർപ്പിച്ചു. മൊത്തം കെട്ടിടം ഏറ്റെടുത്ത് നടത്തുന്നതിന് വേണ്ടി 2015 ൽ തന്നെ ടെണ്ടറുകൾ വിളിച്ചിരുന്നെങ്കിലും ആരും ഏറ്റെടുക്കാനായി മുന്നോട്ടുവന്നില്ല.
ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം പ്രശ്നം ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവുമായി സംസാരിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിച്ചിരുന്നു. പ്രശ്നം പരിഹരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി ഞങ്ങൾക്ക് ഉറപ്പുനൽകിയിരുന്നുവെന്നും റിയാസ് ചൂണ്ടിക്കാട്ടി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















