- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളജിൽ 100 ലേറെ പേർക്ക് കൊവിഡ്
അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളജ് അധികൃതർ
BY ABH12 Jan 2022 6:59 PM GMT
X
ABH12 Jan 2022 6:59 PM GMT
തിരുവനന്തപുരം: തിരുവനന്തപുരത്തെ ട്രിവാൻഡ്രം കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ വിദ്യാർഥികൾക്കിടയിൽ വലിയ തോതിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചു. 100 ലേറെ പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ ക്ലാസുകൾ ഓൺലൈനാക്കി.
അവസാനവർഷ ബിടെക് ഒഴികെയുള്ളവരോട് ഉടനെ ഹോസ്റ്റൽ ഒഴിയാൻ നിർദേശം നൽകിയിരിക്കുകയാണ് കോളജ് അധികൃതർ. ഈ മാസം 14 ന് കോളേജിൽ കൂട്ട കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Next Story
RELATED STORIES
വി ടി രാജശേഖര്‍ അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില്‍ നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്‍ലമെന്റിനു മുന്നില്‍ പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMT