Kerala

കാണാതായ അധ്യാപിക മരിച്ച നിലയില്‍

ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാണാതായ അധ്യാപിക മരിച്ച നിലയില്‍
X
കാസര്‍കോട്: മഞ്ചേശ്വരത്ത് കാണാതായ അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തി. മിയാപദവ് സ്‌കൂളിലെ അധ്യാപിക രൂപശ്രീയെയാണ് ഇന്നു രാവിലെ മഞ്ചേശ്വരം കോയിപ്പാടി കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോയവരാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ഭര്‍ത്താവ് ചന്ദ്രശേഖരന്റെ പരാതിയെ തുടര്‍ന്ന് പോലിസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് അധ്യാപികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.


Next Story

RELATED STORIES

Share it