- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെ എം ബഷീറിന്റെ മരണം: അപകടമുണ്ടാക്കിയത് ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങെന്ന് ഗതാഗതമന്ത്രി
നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല.
BY SDR11 Nov 2019 5:34 AM GMT

X
SDR11 Nov 2019 5:34 AM GMT
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനായിരുന്ന കെ എം ബഷീർ മരിക്കാനിടയായ അപകടം ശ്രീറാം വെങ്കട്ടരാമന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലമെന്ന് ഗതാഗതമന്ത്രി. വെള്ളയമ്പലത്ത് നിന്നും എൽഎംഎസ് ഭാഗത്തേക്ക് ഉദാസീനമായും അശ്രദ്ധയോടും അപകടകരമായും കാറോടിച്ചതാണ് അപകട കാരണമെന്നാണ് പോലിസ് റിപോർട്ടെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.

നിയമസഭയിൽ പി കെ ബഷീറിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രിയുടെ വിശദീകരണം. അതേസമയം, ശ്രീറാം മദ്യപിച്ചിരുന്നോ എന്നതിന് മറുപടിയില്ല. അപകടത്തിൽ നിയമനടപടി സ്വീകരിക്കേണ്ടത് പോലിസാണ്. എന്നാൽ ശ്രീറാമിന്റെ ലൈസൻസ് ഒരു വർഷത്തേക്കും കാറുടമയായ വഫയുടെ ലൈസൻസ് മൂന്നു മാസത്തേക്കും സസ്പെന്റ് ചെയ്തു. അപകടത്തെ കുറിച്ച് മറ്റ് റിപോർട്ടുകൾ ഒന്നും പോലിസ് നൽകിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















