- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയില്‍ സഹകരണ മേഖലയെ ഉപയോഗിക്കാനാകണം: മന്ത്രി എം വി ഗോവിന്ദന്‍
സംവിധാനങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, സഹകരണ മേഖലയും പ്രാദേശിക ഗവണ്‍മെന്റും തമ്മില്‍ ബന്ധം വേണമെന്നും മന്ത്രി പറഞ്ഞു
കൊച്ചി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ട്രഷറിയായി ആശ്രയിക്കാവുന്ന രീതിയില്‍ സഹകരണമേഖലയെ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്നു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.എറണാകുളം മറൈന്‍ െ്രെഡവില്‍ നടക്കുന്ന സഹകരണ എക്‌സ്‌പോയില്‍ സഹകരണ മേഖലയും പ്രാദേശിക സാമ്പത്തിക വികസനവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംവിധാനങ്ങളില്‍ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും, സഹകരണ മേഖലയും പ്രാദേശിക ഗവണ്‍മെന്റും തമ്മില്‍ ബന്ധം വേണമെന്നും മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിലുള്ള സ്വയംഭരണാവകാശം നേടാന്‍ നമുക്ക് സാധിക്കണം. വിപുലപ്പെടുന്ന ആഭ്യാന്തര കമ്പോളം കേരളത്തില്‍ ഉണ്ടെന്നും മന്ത്രി പറഞ്ഞു.
മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ് ശര്‍മ അധ്യക്ഷത വഹിച്ചു. സെമിനാറില്‍ കില മുന്‍ ഡയറക്ടര്‍ ഡോ. രമാകാന്തന്‍ പ്രബന്ധാവതരണം നടത്തി. സെമിനാറിനോടനുബന്ധിച്ച് തടുക്കാശ്ശേരി സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്കിന്റെ കേരളശ്രീ ആയുര്‍വേദിക്‌സ് ലോഗോ പ്രകാശനം മന്ത്രി എം വി ഗോവിന്ദന്‍ നിര്‍വഹിച്ചു. കേരള സംസ്ഥാന പട്ടികജാതി/ പട്ടികവര്‍ഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉല്‍പ്പന്നമായ വനമാലിക കുന്തിരിക്കതിരിയുടെ പ്രോഡക്ട് ലോഞ്ചിംഗും മന്ത്രി നിര്‍വഹിച്ചു.
RELATED STORIES
മാവോവാദി വിരുദ്ധ സ്ക്വോഡിലെ ഉദ്യോഗസ്ഥന് വെടിയേറ്റു മരിച്ച നിലയില്‍
15 Dec 2024 5:50 PM GMTവാട്ട്സാപ്പ് ബന്ധം ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലെത്തി; മലയാളിയില്‍...
15 Dec 2024 3:08 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTക്രിസ്മസ് അവധി; യാത്രാ ക്ലേശം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി ...
15 Dec 2024 11:03 AM GMT'ഉറക്കം വന്നാല്‍ ഉറങ്ങിയശേഷം വണ്ടിയോടിക്കണം''-മന്ത്രി ഗണേഷ് കുമാര്‍
15 Dec 2024 6:34 AM GMT