Kerala

മദ്യപര്‍ തമ്മില്‍ തര്‍ക്കം; കൊല്ലത്ത് മധ്യവയസ്‌കന്‍ അടിയേറ്റു മരിച്ചു

മുണ്ടയ്ക്കല്‍ സ്വദേശി രാജു(52)വാണ് മരിച്ചത്

മദ്യപര്‍ തമ്മില്‍ തര്‍ക്കം; കൊല്ലത്ത് മധ്യവയസ്‌കന്‍ അടിയേറ്റു മരിച്ചു
X

കൊല്ലം: മദ്യപര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ അടിയേറ്റ് മരിച്ചു. മുണ്ടയ്ക്കല്‍ സ്വദേശി രാജു(52)വാണ് മരിച്ചത്. ബാറില്‍നിന്നു മദ്യപിച്ച ശേഷം പുറത്തുവച്ച് വെടിക്കുന്ന് സ്വദേശി ബിപിനും രാജുവും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതിനിടെ, ബിപിന്‍ രാജുവിനെ മര്‍ദ്ദിച്ചപ്പോള്‍ നിലത്തുവീണു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷണം തുടങ്ങി.



Next Story

RELATED STORIES

Share it