Kerala

തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അറസ്റ്റിൽ

ഹോ​സ്റ്റ​ലി​നു​ള്ളിൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തതിനാണ് അറസ്റ്റ്

തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ അറസ്റ്റിൽ
X

തി​രു​വ​ന​ന്ത​പു​രം: തിരുവനന്തപുരം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ മൂ​ന്ന് ജൂ​നി​യ​ർ ഡോ​ക്ട​ർ​മാ​രെ പോ​ലിസ് അറസ്റ്റ് ചെയ്തു. ഹോ​സ്റ്റ​ൽ വാ​ർ​ഡ​ന്‍റെ പ​രാ​തി​യി​​ലാ​ണ് ന​ട​പ​ടി.

ഹോ​സ്റ്റ​ലി​നു​ള്ളിൽ മ​ദ്യ​പി​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും സാ​ധ​ന​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​തായി പരാതിയിൽ പറയുന്നു. ഡോക്ടർമാരെ പോലിസ് ചോദ്യം ചെയ്യുകയാണ്. ഉച്ചയോടെ ഇവരെ കോടതിയിൽ ഹാജരാക്കും.


Next Story

RELATED STORIES

Share it