എംബിബിഎസ്: മോപ്-അപ് കൗണ്സലിങ് ഓപ്ഷനുകള് ഇന്നുമുതല് രജിസ്റ്റര് ചെയ്യാം
മോപ്അപ് മാര്ഗനിര്ദേശമടങ്ങിയ വിശദമായ വിജ്ഞാപനം പിന്നീട് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും.
BY SDR12 Dec 2020 7:15 AM GMT

X
SDR12 Dec 2020 7:15 AM GMT
തിരുവനന്തപുരം: 2020–21ലെ എംബിബിഎസ് കോഴ്സിന്റെ രണ്ടാംഘട്ട അലോട്ട്മെന്റിനുശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് മോപ്-അപ് കൗണ്സലിങ് ഓണ്ലൈനായി നടത്താന് അവസരം. വിദ്യാര്ഥികള്ക്ക് 12 മുതല് 16നു രാവിലെ 10 വരെ ഓണ്ലൈനായി ഓപ്ഷന് രജിസ്റ്റര് ചെയ്യാം. അഖിലേന്ത്യാ കൗണ്സലിങ്ങിലൂടെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില് പ്രവേശനം നേടിയ വിദ്യാര്ഥികളെ ഓണ്ലൈന് മോപ്-അപ് കൗണ്സലിങ്ങില് പരിഗണിക്കില്ല. മോപ്അപ് മാര്ഗനിര്ദേശമടങ്ങിയ വിശദമായ വിജ്ഞാപനം പിന്നീട് വെബ്സൈറ്റില് പ്രസിദ്ധീകരിക്കും. ഹെല്പ് ലൈന് നമ്പര്: 0471- 2525300.
Next Story
RELATED STORIES
നൂപുര് ശര്മയെ വെറുതെവിടില്ലെന്ന് മമത|THEJAS NEWS
29 Jun 2022 11:19 AM GMTഉദയ്പൂർ കൊലപാതകം; രാജസ്ഥാനിൽ നിരോധനാജ്ഞ,ഇന്റർനെറ്റ് വിച്ഛേദിച്ചു
29 Jun 2022 9:40 AM GMTസാകിയയും ടീസ്തയും; നീതി തേടിയ സ്ത്രീ പോരാളികള്
29 Jun 2022 7:20 AM GMTജിഗ്നേഷ് മേവാനി ചോദിക്കുന്നു, അടുത്തത് ആര് ? '
28 Jun 2022 1:46 PM GMTനിരവധി പേർ മരിക്കാനിടയായ ജോർദാനിലെ വിഷവാതക ദുരന്തം
28 Jun 2022 9:07 AM GMTസുബൈറിനെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി
28 Jun 2022 7:29 AM GMT