- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പാലായില്‍ ബിജെപി- യുഡിഎഫ് ധാരണയെന്നു മാണി സി കാപ്പന്‍
ഓരോ ബൂത്തില്‍ നിന്നും 35 വോട്ടുവീതം യുഡിഎഫിനു മറിക്കാനാണ് ബിജെപി തീരുമാനം
പാലാ: പാലായിലെ ജനവിധി നാളെ. രാഷ്ട്രീയ-സാമുദായിക-വികസന-അഴിമതി വിഷയങ്ങളിലെ ആരോപണ-പ്രത്യാരോപണങ്ങളിലൂടെ മുഖരിതമായ പ്രചാരണഘട്ടത്തിനൊടുവില്‍ പാലാ സ്വന്തമാക്കാനുള്ള അവസാനവട്ട തയ്യാറെടുപ്പിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ മുന്നണികളും. ഉപതെരഞ്ഞെടുപ്പിലെ പരസ്യ പ്രചാരണം ഇന്നലെ അവസാനിച്ചെങ്കിലും പാലായുടെ ഹൃദമിടിപ്പു അടുത്തറിയാനും തങ്ങളോടൊപ്പം ചേര്‍ത്തുനിര്‍ത്താനുമുള്ള തിരക്കിട്ട ഓട്ടത്തിലാണ് സ്ഥാനാര്‍ത്ഥികള്‍.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫും ബി.ജെ.പിയും തമ്മില്‍ രഹസ്യധാരണയുണ്ടെന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മാണി സി. കാപ്പന്‍. ഇടതുമുന്നണിയെ പരാജയപ്പെടുത്താന്‍ ലക്ഷ്യമിട്ടു ഓരോ ബൂത്തില്‍ നിന്നും 35 വോട്ടുവീതം യു.ഡി.എഫിനു മറിക്കാനാണ് ബി.ജെ.പി തീരുമാനം. ഇക്കാര്യത്തില്‍ ഇരു മുന്നണികളുടെയും നേതാക്കള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും മാണി സി കാപ്പന്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















