Kerala

വില്ലേജ് ഓഫിസില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു

പയ്യോളി ബിസ്മി നഗര്‍ അട്ടച്ചാലില്‍ സഫീര്‍ (48) ആണ് മരിച്ചത്.

വില്ലേജ് ഓഫിസില്‍ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു
X

പയ്യോളി: വില്ലേജ് ഓഫിസിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ചു. പയ്യോളി ബിസ്മി നഗര്‍ അട്ടച്ചാലില്‍ സഫീര്‍ (48) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ വില്ലേജ് ഓഫിസിലെത്തിയ ഇയാള്‍ കുഴഞ്ഞുവിഴുകയായിരുന്നു. ഉടന്‍ ആശുപത്രയിലെത്തിച്ചങ്കിലും മരണപ്പെടുകയായിരുന്നു.

ഭാര്യ: അസ്മ. മക്കള്‍ അഫ്‌സല്‍, അഫ്‌നാസ്. പയ്യോളി ബിച്ച് റോഡില്‍ ഫ്രൂട്‌സ് കച്ചവടക്കാരനാണ്. ഖബറടക്കം ഇന്ന് രാത്രി 10.30ന് അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Next Story

RELATED STORIES

Share it