- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ അഗളി പോലിസിൽ പരാതി നൽകിയിരുന്നു.
BY ABH20 May 2022 2:38 AM GMT

X
ABH20 May 2022 2:38 AM GMT
മലപ്പുറം: മലപ്പുറം പെരിന്തൽമണ്ണയിൽ അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു. അഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മരിച്ചത്. വീട്ടിൽ എത്താത്തതിനെ തുടർന്ന് ഭാര്യ അഗളി പോലിസിൽ പരാതി നൽകിയിരുന്നു. ഈ മാസം 15നാണ് ജലീൽ വിദേശത്തു നിന്നും നാട്ടിലെത്തിയത്.
സ്വർണക്കടത്തു സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പോലിസ് അറിയിച്ചു. ജിദ്ദയിൽ നിന്നാണ് ജലീൽ എത്തിയത്. ജലീലിനെ ആശുപത്രിയിൽ എത്തിച്ചയാൾ പിന്നീട് ഇവിടെനിന്ന് മുങ്ങിയിരുന്നു. റോഡരികിൽ കിടക്കുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചതാണെന്ന് ഇയാൾ പറഞ്ഞിരുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















