സൗദിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി മരിച്ചു
ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം 3.30 ന് മേലഡൂര്‍ ഉണ്ണിമിശിഹ ദേവാലയത്തില്‍ സംസ്‌കാരിക്കും
BY BSR21 Feb 2019 8:36 PM GMT

X
BSR21 Feb 2019 8:36 PM GMT
തൃശൂര്‍: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മേലഡൂര്‍ കാരേക്കാട്ട് ആന്റണിയുടെ മകന്‍ സിജോ(34) മരിച്ചു. ഒരു മാസം മുമ്പാണ് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇന്ന് രാവിലെ നാട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചക്ക് ശേഷം 3.30 ന് മേലഡൂര്‍ ഉണ്ണിമിശിഹ ദേവാലയത്തില്‍ സംസ്‌കാരിക്കും. ഭാര്യ: സിസ്മി. ഏകമകന്‍ ഏഥന്‍(നാല്). മാതാവ്: ത്രേസ്യാമ്മ. സഹോദരന്‍: ഷിന്റോ.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT