എസ് എഫ് ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവം: കേസ് പരിഗണിക്കുന്നത് മാര്‍ച് 28 ലേക്ക് മാറ്റി
കേസിന്റെ തുടര്‍ നടപടികള്‍ക്കായി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
BY TMY4 Feb 2019 6:26 AM GMT

X
TMY4 Feb 2019 6:26 AM GMT
കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന്‍ അഭിമന്യു കുത്തേറ്റ് മരിച്ച കേസ് വീണ്ടും പരിഗണിക്കുന്നതിനായി കോടതി മാര്‍ച് 28 ലേക്ക് മാറ്റി വെച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസിന്റെ തുടര്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യട്ടറെ നിയമിച്ചിച്ചുട്ടുണ്ട്.
Next Story
RELATED STORIES
രാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMT