തദ്ദേശ തിരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്.
BY SDR4 Dec 2020 8:15 AM GMT

X
SDR4 Dec 2020 8:15 AM GMT
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ ഡിസംബര്‍ എട്ടിന് പൊതു അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. നവജ്യോത് ഖോസ ഉത്തരവിട്ടു. പോളിംഗ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഏഴിനും എട്ടിനും അവധിയാണ്. വിതരണ-സ്വീകരണ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ആറുമുതല്‍ ഒന്‍പതുവരെ അവധിയായിരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
Next Story
RELATED STORIES
മുഖ്യമന്ത്രിയുടെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന് സാധ്യമല്ല: കെ...
29 Jun 2022 12:47 PM GMTഭക്ഷ്യസുരക്ഷാ പരിശോധന; 3.24 ലക്ഷം രൂപ പിഴ ചുമത്തി
29 Jun 2022 12:43 PM GMTതായെക്കോട് പഞ്ചായത്ത് എസ്ഡിപിഐ പ്രവര്ത്തക സംഗമം
29 Jun 2022 12:37 PM GMTനിലച്ച് പോയ വില്ലുവണ്ടിയുടെ പാട്ടുകാരന്; അടിത്തട്ടില്...
29 Jun 2022 12:34 PM GMTബസ്സപകടത്തില് നഴ്സ് മരിച്ചു
29 Jun 2022 12:27 PM GMTമതസൗഹാര്ദം തകര്ക്കാന് ബോധപൂര്വം ഇവരെ വിലക്കെടുത്തതാണോ?; ഉദയ്പൂര് ...
29 Jun 2022 12:22 PM GMT