- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ ലംഘനം: ഇന്ന് 2584 കേസുകള്‍; 2607 അറസ്റ്റ്
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 1919 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2584 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2607 പേരാണ്. 1919 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 91, 86, 60
തിരുവനന്തപുരം റൂറല്‍ - 371, 375, 292
കൊല്ലം സിറ്റി - 266, 267, 238
കൊല്ലം റൂറല്‍ - 224, 226, 210
പത്തനംതിട്ട - 299, 304, 256
കോട്ടയം - 133, 134, 45
ആലപ്പുഴ - 111, 115, 59
ഇടുക്കി - 95, 48, 14
എറണാകുളം സിറ്റി - 38, 45, 29
എറണാകുളം റൂറല്‍ - 175, 158, 112
തൃശൂര്‍ സിറ്റി - 76, 99, 60
തൃശൂര്‍ റൂറല്‍ - 117, 130, 94
പാലക്കാട് - 118, 143, 104
മലപ്പുറം - 61, 89, 30
കോഴിക്കോട് സിറ്റി - 86, 86, 83
കോഴിക്കോട് റൂറല്‍ - 19, 27, 6
വയനാട് - 60, 27, 40
കണ്ണൂര്‍ - 219, 218, 175
കാസര്‍ഗോഡ് - 25, 30, 12.
RELATED STORIES
കേരളം പിടിക്കാൻ വന്ന രാജീവ് 'ജി'സ്തുതി ഗീതമാലപിച്ച് സതീശൻ ജി
2 April 2025 10:32 AM GMTട്രംപിൻ്റെ കോമാളിത്തരത്തിന്ഹമാസിൻ്റെ കിടിലൻ മറുപടി
28 Feb 2025 7:15 AM GMT'ദേശദ്രോഹ' മുദ്രാവാക്യം ആരോപിച്ച് മുസ്ലിം ബാലനെയും മാതാപിതാക്കളെയും...
27 Feb 2025 8:58 AM GMTമകൻ്റെ മോചനത്തിനായി 33 വർഷത്തെ കാത്തിരിപ്പ്; നജാത്തിൻ്റെ...
27 Feb 2025 8:55 AM GMTകീഴടങ്ങിയ ജോർജും നട്ടെല്ലു വളഞ്ഞ സർക്കാരും
27 Feb 2025 8:53 AM GMTഅമിതവണ്ണം അലട്ടുന്നവർ അറിയാൻ ...
12 Feb 2025 7:59 AM GMT