- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2239 കേസുകള്‍; 2308 അറസ്റ്റ്
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് 1530 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2239 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2308 പേരാണ്. 1530 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 57, 50, 40
തിരുവനന്തപുരം റൂറല്‍ - 360, 364, 249
കൊല്ലം സിറ്റി - 226, 229, 178
കൊല്ലം റൂറല്‍ - 189, 191, 151
പത്തനംതിട്ട - 216, 214, 183
കോട്ടയം - 85, 96, 18
ആലപ്പുഴ - 85, 88, 45
ഇടുക്കി - 103, 51, 13
എറണാകുളം സിറ്റി - 28, 32, 10
എറണാകുളം റൂറല്‍ - 121, 109, 57
തൃശൂര്‍ സിറ്റി - 100, 137, 70
തൃശൂര്‍ റൂറല്‍ - 103, 145, 84
പാലക്കാട് - 89, 95, 67
മലപ്പുറം - 79, 103, 65
കോഴിക്കോട് സിറ്റി - 80, 80, 80
കോഴിക്കോട് റൂറല്‍ - 10, 10, 05
വയനാട് - 62, 26, 44
കണ്ണൂര്‍ - 191, 191, 146
കാസര്‍ഗോഡ് - 55, 97, 25.
RELATED STORIES
ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTസംസ്ഥാന പോലിസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി ...
26 Jun 2025 10:14 AM GMTവി എസിന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
26 Jun 2025 7:07 AM GMTഭാരതാംബ ചിത്ര വിവാദം; ഗവര്‍ണര്‍ക്ക് കത്ത് നല്കി മുഖ്യമന്ത്രി
26 Jun 2025 6:43 AM GMT