- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2221 കേസുകള്‍; 2250 അറസ്റ്റ്
നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1567 വാഹനങ്ങളും പിടിച്ചെടുത്തു.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2221 പേര്‍ക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 2250 പേരാണ്. 1567 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 63, 58, 49
തിരുവനന്തപുരം റൂറല്‍ - 337, 334, 253
കൊല്ലം സിറ്റി - 159, 159, 133
കൊല്ലം റൂറല്‍ - 241, 246, 207
പത്തനംതിട്ട - 209, 211, 156
കോട്ടയം - 132, 140, 35
ആലപ്പുഴ - 131, 142, 88
ഇടുക്കി - 22, 11, 14
എറണാകുളം സിറ്റി - 38, 47, 26
എറണാകുളം റൂറല്‍ - 150, 151, 84
തൃശൂര്‍ സിറ്റി - 101, 102, 76
തൃശൂര്‍ റൂറല്‍ - 153, 173, 107
പാലക്കാട് - 90, 98, 70
മലപ്പുറം - 108, 188, 37
കോഴിക്കോട് സിറ്റി - 90, 0, 88
കോഴിക്കോട് റൂറല്‍ - 19, 20, 11
വയനാട് - 48, 15, 33
കണ്ണൂര്‍ - 96, 96, 77
കാസര്‍ഗോഡ് - 34, 59, 23.
RELATED STORIES
മക്കയിലെ വിശുദ്ധ കഅ്ബയ്ക്ക് പുതിയ കിസ്വ അണിയിച്ചു(വിഡിയോ)
26 Jun 2025 11:23 AM GMTചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറി; സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍...
26 Jun 2025 10:58 AM GMTചൂരല്‍ മലയില്‍ കനത്ത മഴ; ബെയ് ലി പാലം താല്‍ക്കാലികമായി അടച്ചു; മഴ...
26 Jun 2025 10:44 AM GMTഗായത്രിപ്പുഴയില്‍ വീണ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
26 Jun 2025 10:30 AM GMTന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥി ഇന്ത്യന്‍ വംശജന് സൊഹ്റാന് മംദാനിയെ ...
26 Jun 2025 10:26 AM GMTസംസ്ഥാന പോലിസ് മേധാവിയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടാതെ എഡിജിപി ...
26 Jun 2025 10:14 AM GMT