- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1089 കേസുകള്‍; 1076 അറസ്റ്റ്
ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി.

തിരുവനന്തപുരം: നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1089 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 10,429 ആയി. സംസ്ഥാനത്ത് ഇന്ന് അറസ്റ്റിലായത് 1076 പേരാണ്. 792 വാഹനങ്ങളും പിടിച്ചെടുത്തു.
ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 31, 24, 20
തിരുവനന്തപുരം റൂറല്‍ - 86, 90, 65
കൊല്ലം സിറ്റി - 72, 72, 56
കൊല്ലം റൂറല്‍ - 174, 175, 134
പത്തനംതിട്ട - 248, 247, 221
കോട്ടയം - 51, 56, 20
ആലപ്പുഴ - 40, 45, 24
ഇടുക്കി - 126, 65, 30
എറണാകുളം സിറ്റി - 16, 17, 17
എറണാകുളം റൂറല്‍ - 47, 43, 21
തൃശൂര്‍ സിറ്റി - 17, 37, 8
തൃശൂര്‍ റൂറല്‍ - 32, 38, 32
പാലക്കാട് - 38, 43, 31
മലപ്പുറം - 38, 49, 48
കോഴിക്കോട് സിറ്റി - 44, 43, 43
കോഴിക്കോട് റൂറല്‍ - 4, 4, 3
വയനാട് - 17, 15, 15
കണ്ണൂര്‍ - 5, 5, 3
കാസര്‍ഗോഡ് - 3, 8, 1.
RELATED STORIES
തുടര്‍ച്ചയായ പീഡനം, പുറത്തു പറഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി;...
28 Jun 2025 8:48 AM GMTസ്വര്‍ണവിലയില്‍ ഇടിവ്
28 Jun 2025 8:13 AM GMTഎന്റെ കുട്ടിക്ക് എന്ത് പേരിടണമെന്ന് ഭരിക്കുന്നവര്‍ തീരുമാനിച്ചാല്‍...
28 Jun 2025 8:05 AM GMTകൊല്‍ക്കത്ത കൂട്ടബലാല്‍സംഗം; ഒരാള്‍ കൂടി അറസ്റ്റില്‍
28 Jun 2025 7:40 AM GMTവീണ്ടും പേവിഷബാധയേറ്റ് മരണം; കണ്ണൂരില്‍ അഞ്ചു വയസ്സുകാരന് മരിച്ചു
28 Jun 2025 7:12 AM GMTചികില്‍സ നല്‍കാതെ ഒരു വയസ്സുകാരന് മരിച്ചെന്ന് ആരോപണം, അന്വേഷണം
28 Jun 2025 6:40 AM GMT