Kerala

തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ്‌സിയുടെ വകുപ്പുതല പരീക്ഷകള്‍ മാറ്റി

തദ്ദേശ തിരഞ്ഞെടുപ്പ്: പിഎസ്‌സിയുടെ വകുപ്പുതല പരീക്ഷകള്‍ മാറ്റി
X

തിരുവനന്തപുരം: നവംബര്‍ 30, ഡിസംബര്‍ 3 എന്നീ തിയ്യതികളിലായി പിഎസ്‌സി നടത്താന്‍ നിശ്ചയിച്ചിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റിവച്ചു. വകുപ്പുതല പരീക്ഷയില്‍ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുള്ള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ വകുപ്പുതല പരീക്ഷകളും മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.

Next Story

RELATED STORIES

Share it