ഗുളിക തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു

ഗുളിക തൊണ്ടയില്‍ കുടുങ്ങി എല്‍കെജി വിദ്യാര്‍ഥി മരിച്ചു

പെരിന്തല്‍മണ്ണ: എല്‍കെജി വിദ്യാര്‍ഥി ഗുളിക തൊണ്ടയില്‍ കുടുങ്ങി മരിച്ചു. താഴെക്കോട് മുതിരമണ്ണ കപ്പൂര്‍ ഷഹലിന്റെ മകന്‍ അബ്ദുല്‍ ഷഹീദാ(4)ണ് മരിച്ചത്. അമ്മിനിക്കാട് ആലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. മുഹ്‌സിനയാണ് മാതാവ്. ആലിയ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഷമ സഹോദരിയാണ്. മുതിരമണ്ണ മഹല്ല് ഖബര്‍ സ്ഥാനില്‍ മൃതതദേഹം ഖബറടക്കി.
RELATED STORIES

Share it
Top