ലക്കിടി വെടിവയ്പ്: റിസോര്‍ട്ട് മാനേജര്‍ മലക്കം മറിഞ്ഞു
വെടിവയ്പ്പ് നടക്കുന്ന സമയം താന്‍ വീട്ടിലായിരുന്നുവെന്നും പിന്നീട് ജീവനക്കാരോട് ചോദിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കിതെന്നും അദ്ദേഹം പറഞ്ഞു.
BY NSH8 March 2019 12:38 PM GMT

X
NSH8 March 2019 12:38 PM GMT
കല്‍പറ്റ: ലക്കിടി ഉപവന്‍ റിസോര്‍ട്ടില്‍ പോലിസാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് താന്‍ പറഞ്ഞതായി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് റിസോര്‍ട്ട് മാനേജര്‍ രഞ്ജിത്ത്. വെടിവയ്പ്പ് നടക്കുന്ന സമയം താന്‍ വീട്ടിലായിരുന്നുവെന്നും പിന്നീട് ജീവനക്കാരോട് ചോദിച്ചാണ് കാര്യങ്ങള്‍ മനസ്സിലാക്കിതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ പറഞ്ഞത് മാവോവാദികളാണ് ആദ്യം വെടിവച്ചതെന്നാണ്. പോലിസാണ് ആദ്യം വെടിയുതിര്‍ത്തതെന്ന് റിസോര്‍ട്ട് മാനേജര്‍ പറഞ്ഞതായി രാവിലെ ചില മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. പോലിസിനെതിരായ വെളിപ്പെടുത്തലായി ഇത് വാര്‍ത്താപ്രാധാന്യം നേടിയതോടെയാണ് നിഷേധിച്ച് റിസോര്‍ട്ട് മാനേജര്‍ രംഗത്തു വന്നത്.
Next Story
RELATED STORIES
ചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMT