Kerala

ഹ്രസ്വദൂര സർവീസ്; കെഎസ്ആർടിസി സമയക്രമം പ്രഖ്യാപിച്ചു

രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും സർവീസ് നടത്തും.

ഹ്രസ്വദൂര സർവീസ്; കെഎസ്ആർടിസി സമയക്രമം പ്രഖ്യാപിച്ചു
X

തിരുവനന്തപുരം: നാളെ മുതൽ കെഎസ്ആർടിസി ജില്ലകൾക്കുള്ളിൽ സർവീസ് നടത്തും. ഇതിനായുള്ള സമയക്രമം പ്രഖ്യാപിച്ചു. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് നാല് മുതൽ ഏഴ് വരെയും സർവീസ് നടത്തും.

മറ്റ് സമയങ്ങളിൽ യാത്രക്കാർ ഉണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആവശ്യങ്ങൾ അനുസരിച്ച് സർവീസുകളുടെ എണ്ണം വർധിപ്പിക്കും.

Next Story

RELATED STORIES

Share it