Kerala

പാ​ള​ത്തി​ലെ വി​ള്ള​ൽ പ​രി​ഹ​രി​ച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു

ക​ഴ​ക്കൂ​ട്ട​ത്തി​നും കൊ​ച്ചു​വേ​ളി​ക്കു​മി​ട​യി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇന്നു രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഇ​തോ​ടെ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം സ്തം​ഭി​ച്ചു.

പാ​ള​ത്തി​ലെ വി​ള്ള​ൽ പ​രി​ഹ​രി​ച്ചു; ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു
X

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്തി​നും കൊ​ച്ചു​വേ​ളി​ക്കു​മി​ട​യി​ല്‍ റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ക​ണ്ടെ​ത്തി​യ വി​ള്ള​ൽ പ​രി​ഹ​രി​ച്ചു. ഇ​തേ​ത്ത​ടു​ര്‍​ന്ന് നി​യ​ന്ത്രി​ത വേ​ഗ​ത​യി​ൽ‌ ട്രെ​യി​നു​ക​ൾ ക​ട​ത്തി​വി​ടാ​ൻ ആ​രം​ഭി​ച്ചു. ഇന്നു രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് പാ​ള​ത്തി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ റൂ​ട്ടി​ൽ ട്രെ​യി​ൻ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. മാ​വേ​ലി, ഇ​ന്‍റ​ര്‍​സി​റ്റി, ജ​യ​ന്തി ജ​ന​ത എ​ക്‌​സ്പ്ര​സ് തു​ട​ങ്ങി​യ ട്രെ​യി​നു​ക​ള്‍ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ പി​ടി​ച്ചി​ട്ടു. ഓ​ണ​ക്കാ​ല​മാ​യ​തി​നാ​ല്‍ ട്രെ​യി​നു​ക​ളി​ലെ​ല്ലാം തി​ര​ക്ക് കൂ​ടു​ത​ലാ​ണ്. ഇ​തു​കൂ​ടി പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ജീ​വ​ന​ക്കാ​ർ മു​ന്നി​ട്ടി​റ​ങ്ങി.

Next Story

RELATED STORIES

Share it