കൊച്ചി വാട്ടര്‍ മെട്രോ പദ്ധതി: ബോട്ട് ജെട്ടി നിര്‍മാണത്തിനെതിരെ ഹരജി
വാട്ടര്‍ മെട്രോയ്ക്കായി ഹൈക്കോടതി ജങ്ഷനു സമീപം ബോട്ട് ജട്ടി നിര്‍മിക്കുന്നതിന് എതിരെയാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്
BY TMY22 July 2021 2:55 PM GMT
X
TMY22 July 2021 2:55 PM GMT
കൊച്ചി:കൊച്ചി വാട്ടര്‍ മെട്രോക്കെതിരെ പൊതുതാല്പര്യ ഹരജി.വാട്ടര്‍ മെട്രോയ്ക്കായി ഹൈക്കോടതി ജങ്ഷനു സമീപം ബോട്ട് ജട്ടി നിര്‍മിക്കുന്നതിന് എതിരെയാണ് കെ ജി പ്രതാപ സിംഹന് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ബോട്ടു ജെട്ടിക്കായി മാത്രമാണു തീരദേശ പരിപാലന നിയമത്തില്‍ ഇളവനുവദിച്ചിട്ടുള്ളു എന്നിരിക്കെ ഇതിന്റെ മറവില്‍ കായലില്‍ കെട്ടിട സമുച്ചയം പണി തീര്‍ക്കുന്നു എന്നാണ് ഹരജിയിലെ ആരോപണം.വേമ്പനാടു കായലിന്റെ തനതായ നീരൊഴുക്കു തടസ്സപ്പെടുത്തുന്നതാണ് നിര്‍മ്മാണ പ്രവൃത്തി എന്നും പരിസ്ഥിതിക്കു ദോഷമായ നിര്‍മാണം തടയണമെന്നും കെ ജി പ്രതാപ സിംഹന് സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹര്‍ജി പിന്നീട് കോടതി പരിഗണിക്കും.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT