- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യയില്‍ ആദ്യമായി മെട്രോ ട്രെയിനുകള്‍ക്ക് പേരുനല്‍കി കൊച്ചി മെട്രോ
ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്നുനില്‍ക്കുന്ന പേരുകളാണ് മെട്രോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു
BY TMY30 Sep 2021 4:16 PM GMT
X
TMY30 Sep 2021 4:16 PM GMT
കൊച്ചി:ഇന്ത്യയില്‍ ആദ്യമായി മെട്രോ ട്രെയിനുകള്‍ക്ക് പേരു നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആര്‍എല്‍). റെഗുലര്‍ ട്രെയിനുകളെ പോലെ ഇന്ത്യയില്‍ ആദ്യമായി കൊച്ചി മെട്രോ ട്രെയിനുകളെ പേര് നോക്കി തിരിച്ചറിയാം. ഇന്ത്യന്‍ സംസ്‌കാരവുമായി ചേര്‍ന്നുനില്‍ക്കുന്ന പേരുകളാണ് മെട്രോയ്ക്ക് നല്‍കിയിരിക്കുന്നതെന്ന് കെഎംആര്‍എല്‍ അധികൃതര്‍ പറഞ്ഞു.പെരിയാര്‍,ശിരിയ,മാഹി,പമ്പ,ഗംഗ,കാവേരി,യമുന,നര്‍മ്മദ,നിള,ഗോദാവരി,സരയു,മന്ദാകിനി,പത്മ,ജാഹ്നവി,സബര്‍മതി,പവന്‍,മാരുത്,അരുത്,ധ്വനില്‍,വായു എന്നിങ്ങനെയാണ് മെട്രോ ട്രെയിനുകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
Next Story
RELATED STORIES
കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്ക് കാറില്‍ തട്ടി ലോറിക്കടിയില്‍ പെട്ട് അപകടം; രണ്ട് മരണം
14 Dec 2024 4:05 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTജിദ്ദ കേരള പൗരാവലിയുടെ കമ്മ്യൂണിറ്റി പ്രീമിയം പ്ലസ് പ്രിവിലേജ് കാര്‍ഡ് ...
14 Dec 2024 3:02 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT