വിടപറഞ്ഞത് കേരളാ രാഷ്ട്രീയത്തിലെ അതികായന്‍: എസ്ഡിപിഐ
BY JSR9 April 2019 6:09 PM GMT

X
JSR9 April 2019 6:09 PM GMT
കോഴിക്കോട്: അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായിരുന്ന കെഎം മാണി കേരളാ രാഷ്ട്രീയത്തിലെ അതികായനായിരുന്നെന്നു എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. സംസ്ഥാനത്തിന്റെ വികസനരംഗത്തു അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും സ്മരിക്കപ്പെടും. അഞ്ചു പതിറ്റാണ്ടിലധികം കേരളാ നിയമസഭാംഗമായി, ഏറ്റവുമധികം കേരള മന്ത്രിസഭയില്‍ അംഗമായി, ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയ നിരവധി റെക്കോഡുകളുമായാണ് മാണി ചരിത്രത്തിന്റെ ഭാഗമാവുന്നതെന്നും അദ്ദേഹം അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT