Kerala

കിയാലിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്ത നടപടി: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

കിയാലിന്റെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാത്ത നടപടി: കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
X

കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ കണക്കുകള്‍ പരിശോധിക്കാനും ഓഡിറ്റ് നടത്താനും സിഎജിക്ക് അനുമതി നല്‍കത്ത സംസ്ഥാന സര്‍ക്കാരിന്റെയും ഡയരക്ടര്‍ ബോര്‍ഡിന്റെയും തെറ്റായ നടപടിക്കെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രക്ഷോഭത്തിലേക്ക്. ഡിസിസിയുടെ നേതൃത്വത്തില്‍ സപ്തംബര്‍ 21ന് രാവിലെ 10നു മട്ടന്നൂര്‍ കിയാല്‍ ഓഫിസിനു മുന്നില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കുമെന്ന് ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അറിയിച്ചു.



Next Story

RELATED STORIES

Share it