- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാല് പുതിയ പോലിസ് സ്റ്റേഷനുകൾ നാളെമുതൽ; മൂന്നെണ്ണം വനിതാ സ്റ്റേഷനുകൾ
കൊവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പുതിയ പോലിസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
BY SDR13 April 2020 1:15 PM GMT

X
SDR13 April 2020 1:15 PM GMT
തിരുവനന്തപുരം: മൂന്നു വനിതാ പോലിസ് സ്റ്റേഷനുകളുൾപ്പടെ നാല് പുതിയ സ്റ്റേഷനുകൾ സംസ്ഥാനത്ത് നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊവിഡ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ടാണ് പുതിയ പോലിസ് സ്റ്റേഷനുകൾ ആരംഭിക്കുന്നത്.
വയനാട്ടിലെ നൂൽപ്പുഴയിലും ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലുമാണ് സ്റ്റേഷനുകൾ തുടങ്ങുക. ഇതിനകം 2,47,899 വീടുകൾ ജനമൈത്രി പോലിസ് സന്ദർശിച്ചിട്ടുണ്ട്. 42 പേർക്ക് ജില്ലകൾക്ക് പുറത്തേക്ക് മരുന്നെത്തിക്കാനുള്ള പ്രവർത്തനവും നടത്തിയിട്ടുണ്ട്.
അഗ്നിശമനസേനയുടെ പ്രവർത്തനങ്ങളെയും മുഖ്യമന്ത്രി പ്രശംസിച്ചു. അഗ്നിശമനസേന 22,533 സ്ഥലങ്ങളും 32,265 വാഹനങ്ങളും അണുവിമുക്തമാക്കി. 9,873 പേർക്ക് അവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ചു. 460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















